---
title: "തലശ്ശേരിയിലെ മാളിയേക്കൽ ടി.സി. മുഹമ്മദ് റഫീഖ് നിര്യാതനായി"
english_title: "Maliyekkal T.C. Muhammed Rafeeq of Thalassery passed away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/303213/Maliyekkal T.C. Muhammed Rafeeq of Thalassery passed away"
published_at: "2025-07-18T10:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6879d759e5675_1000802853.jpg"
keywords: []
---

# തലശ്ശേരിയിലെ മാളിയേക്കൽ ടി.സി. മുഹമ്മദ് റഫീഖ് നിര്യാതനായി

> **Lead Summary:** തലശ്ശേരി:കോഴിക്കോട് യൂണിവേഴ്സിറ്റി മുൻ ബാസ്ക്കറ്റ് ബോൾ താരമാണ്. പരേതനായ റിട്ട.പൊലിസ് സൂപ്രണ്ട് ബി എം ഹുസൈൻ്റെയും മാളിയേക്കൽ ആയിഷയുടെയും മകനാണ്.

## Article Content

തലശ്ശേരി:കോഴിക്കോട് യൂണിവേഴ്സിറ്റി മുൻ ബാസ്ക്കറ്റ് ബോൾ താരമാണ്. പരേതനായ റിട്ട.പൊലിസ് സൂപ്രണ്ട് ബി എം ഹുസൈൻ്റെയും മാളിയേക്കൽ ആയിഷയുടെയും മകനാണ്.

ഭാര്യ: നിലോഫർ റഫീഖ്

മക്കൾ :- ഫഹാസ് റഫീഖ്, ഫമിത ബെഞ്ചദീദ്, ഫരീസ് റഫീഖ് ,

മരുമക്കൾ: ബെഞ്ചദീദ്, കദീജ , നൂഷിൻ ജിനോസ്

സഹോദരങ്ങൾ :-

നിസാർ, സാബിറ, സഫിയ,ഖലീൽ, വഹീദ, നസീമ.

പരേതരായ സലീം, മുനീർ, നാസർ,

ഖബറടക്കം തലശ്ശേരി അയ്യലത്ത് പള്ളിയിൽ ഇന്ന് (18) രാത്രി 7 ന്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/303213/Maliyekkal T.C. Muhammed Rafeeq of Thalassery passed away)